Search This Blog

24 March 2012

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത

2003 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പ്പകളുടെ പലിശ ഗവര്‍ന്മെന്റ് ഏറ്റെടുക്കും എന്ന് ധനമന്ത്രി ശ്രി. കെ. എം.മാണി നിയമസഭയില്‍ അറിയിച്ചു.
23 /03 /2012 ലെ മലയാള മനോരമയിലാണ് പ്രസ്തുത വാര്‍ത്ത വന്നിട്ടുള്ളത് .( തിരുവനന്തപുരം എഡിഷന്‍ പേജ്  14 )



 

No comments:

Post a Comment

Enter your query here.....